Sunday, February 19, 2012

നല്ല ബ്ലോഗുകള്‍ ഒത്തൊരുമിച്ചു ഒരു കുടകീഴില്‍

ബ്ലോഗ്‌ എഴുത്തുകാരില്‍ നല്ലൊരു ശതമാനവും മറ്റു ബ്ലോഗര്‍മ്മാരുടെ ബ്ലോഗുകളെ കുറിച്ചും നല്ല രചനകളെ കുറിച്ചും അധികമൊന്നും അറിയാത്തവര്‍ തന്നെയാണ്. ഞാന്‍ എഴുതുന്നു. അതുമതി അതുമാത്രം എല്ലാവരും വാശി പിടിക്കുന്നവര്‍ ആണ്. എന്നാല്‍ എന്റെ ബ്ലോഗു വായിക്കപ്പെടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ അതുപോലെ ബ്ലോഗ്‌ എഴുതുന്ന മറ്റുള്ളവരും അതാഗ്രഹിക്കുന്നു. അതിനാല്‍ തന്നെ നല്ല ബ്ലോഗ്‌ രചനകളും, അതെഴുതുന്നവരെയും മനപൂര്‍വം കാനാതിര്‍ക്കുന്നവരും കുറവല്ല. അതിനൊരു പരിഹാരമാണ് ഈ ബ്ലോഗ്‌.. 

നല്ല ബ്ലോഗുകള്‍ ഒത്തൊരുമിച്ചു ഒരു കുടകീഴില്‍ അതാണ്‌ മൈ ബ്ലോഗ്‌ മൈ ലിസ്റ്റ് എന്ന ബ്ലോഗ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ തന്നെ ബ്ലോഗര്‍മ്മാരില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അപ് ഡേറ്റ് ചെയ്യപ്പെടുന്ന വിധം (പുതിയ രചനകള്‍ ) വരുന്ന മുറയ്ക്ക് ഒന്നാമതായി വരുന്ന രീതിയിലാണ് തരം തിരിച്ചു ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ അഭിപ്രായങ്ങളും സ്വീകരിക്കപ്ടുന്നതും, ഒപ്പം നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തുക കൂടി ചെയ്യുക.

നിങ്ങളുടെ ബ്ലോഗുകള്‍ക്കൊപ്പം മറ്റു ബ്ലോഗുകളും വായിക്കപ്പെടട്ടെ. ഒപ്പം നിങ്ങളുടെ ബ്ലോഗുകളും നാലാള്‍ വായിക്കട്ടെ.. ലോകം അറിയട്ടെ . നിങ്ങളുടെ ബ്ലോഗും ആഡ് ചെയൂ ഈ ബ്ലോഗ്‌ ഷെയര്‍ ചെയൂ.

ബ്ലോഗിലെ പുപ്പുലികള്‍ കരിമ്പുലികള്‍

ഓണ്‍ലൈന്‍ മാഗസിനുകള്‍

ചുമ്മാ പടം പിടിക്കുന്നവര്‍

യാത്രാ വിവരണ ബ്ലോഗുകള്‍

ബ്ലോഗ്‌ ലോകത്തെ പുലികള്‍

കവിതാജാലകം

 • വിരുദ്ധം - *ഒറ്റ* ചെറു വിടവിലൂടെ ഇറങ്ങിപ്പോയാലും നാലുകാലിൽ നിലം തൊട്ടാലും 'ഒറ്റ' കുരുക്കിൽ തളച്ചിടപ്പെട്ടവൻ വിരുദ്ധം രണ്ട്‌ ധ്രുവങ്ങളിൽ നിന്നും മനസ്സു ...
 • മൂന്നു യാത്രക്കാർ - പ്രവൃത്തിദിവസമായിരുന്നു. അതു കൊണ്ടു തന്നെ സ്റ്റേഷനിൽ അധികം തിരക്കുണ്ടായിരുന്നില്ല. തമ്പിയും രാമകൃഷ്ണനും ഒന്നിച്ചാണ്‌ ട്രെയിൻ യാത്രയ്ക്കായി സ്റ്റേഷനിൽ എത്ത...
 • സാക്ഷി - ആരും ചിരിക്കുന്നുണ്ടായിരുന്നില്ല.. ഭാഗ്യം. അമ്മ പറഞ്ഞു- ബിപിയുണ്ട്..പ്രമേഹമാണു.. രാവിലെ മുതല്‍ വെള്ളം കുടിച്ചിട്ടില്ല ക്യൂവിലാണു ഒരാഴ്ചയായി മരുന്നു കഴിച്ചിട...
 • ലോസാൻ മാരത്തൺ - രണ്ടാമത്തെ ഹാഫ് മാരത്തൺ ഓട്ടം - അങ്ങിനെ അത് കഴിഞ്ഞു. ലോസാൻ മാരത്തൺ,ഹാഫ് മാരത്തൺ ഓട്ടം 2:37:31! മേ യിൽ ജനീവയിൽ ഓടിയതിനേക്കാൾ പന്ത്രണ്ട് മിനുട്ട് കൂടുതൽ എടുത്തു 21.1 കി മീ ഓടിത്തള്ളാൻ. ...
 • അത്രമേല്‍ ഇഷ്ടത്തോടെ... - നോവ് പെയ്യുന്ന രാവുകളില്‍ ഓര്‍മ്മകള്‍ പുതച്ച് ചിലര്‍ കണ്ണാരം പൊത്തിക്കളിക്കുന്നു... കൈവെള്ളയില്‍ നിന്ന്‍ ജലം പോലൂര്‍ന്ന്‍ പോകുന്നു ജീവിതവും... ഓര്‍മകളെ.......
 • ചരമം - അടുത്തിടം വരെ ചാറ്റിലും വാളിലും ഹായ് ബായ് പറഞ്ഞൊരാളുണ്ട് പത്രത്താളിലെ മീസാന്‍കല്ലുകള്‍ക്കിടയില്‍ അതേപോലെ ചിരിക്കുന്നു. ഹൃദയം കൊണ്ടൊരു ഇഷ്ടം...
 • അപ്രത്യക്ഷമാകുന്ന ചിലത് - അതൊരു പുതിയ സ്ഥലം ആയിരുന്നു… വേറെ എവിടെയോ … ഏക്കറുകളോളം പരന്നു കിടക്കുന്നത്. മനോഹരമായി വെട്ടി നിരത്തിയ പുല്ലുകൾ. അതിനിടയിൽ കാറ്റാടി പോലെയുള്ള മരങ്ങൾ. അതിനു ...
 • പൊങ്കാല - നേരത്തെ തന്നെ ആളുകൾ പൊങ്കാലയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ വഴിയോരങ്ങളിൽ തലചായ്ച്ചിരുന്നവരെ മുഴുവൻ പൊലീസ് വിരട്ടിയോടിക്കുകയാണ്. ഓടയിലേക്കുള...
 • കലികാലം - പഴമക്കാര്‍ പറയും കലികാലം എന്ന് ...ചുറ്റുപാടുകളിലെക്ക് സൂക്ഷ്മമായ് വീക്ഷിക്കുമ്പോള്‍ ഇങ്ങിനെയൊക്കെ തോന്നുന്നു പോയകാലത്തിലെ നല്ല ശീലങ്ങളെ പൊട്ടിച്ചെറിഞ്ഞി...
 • വല്ല്യുപ്പ - *വ*ല്ലിമ്മാരത്തെ തൊടിയില്‍ വെയിലത്ത് കളിച്ചുനടന്നിരുന്ന വേനലവധിക്കാലത്താണ് വല്ല്യൂപ്പയെ അടുത്തറിഞ്ഞിരുന്നത്.. വല്ല്യുപ്പയെന്നാല്‍ കോലായിലെ ഒടി...
 • അച്ചടി - ഒരു പാട് എഴുതുന്ന എഴുതിയതൊക്കെ അയച്ച് കൊടുക്കുന്ന അയച്ച് കൊടുക്കുന്നതെല്ലാം തിരിച്ച് വരുന്ന, വാശിയോടെ വീണ്ടും വീണ്ടും എഴുതുന്ന കൂട്ടുക്കാരാ, ഇന്നലെ സ...
 • എന്ന്‌ സ്വന്തം ബഷീർ - പ്രിയപ്പെട്ട നാരായണീ ഈ ലോകമായ ലോകമൊക്കെയും നിറഞ്ഞിരിക്കുന്ന മതിലുകളെയോർത്ത്‌ നീ കരയുന്ന രാത്രികളിൽ എന്ത്കൊണ്ടാണ്‌ ഞാൻ ശോകസാന്ദ്രമായ കവിതകളെഴുതാത്തതെന്നറിയുമ...
 • രണ്ട് കടത്ത് തോണികള്‍ മന്ത്രിക്കുന്നത്. - ശരിയാണ്. നമ്മെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. ചില ഊഷ്മള ഹൃദയ വിചാരങ്ങള്‍. കുത്തൊഴുക്കിലും കരക്കടുക്കാന്‍ വേദനകള്‍ പങ്കായമാകുമെന്ന് നമ്മോട് പറഞ്ഞ നക്ഷത്രവും...
 • - വഴികള്‍ - - ചിലതിങ്ങനെയാണ്, ഇരുളടഞ്ഞ രാത്രിയില്‍ നിന്ന് പ്രകാശ പൂരിതമായ പകലിലേക്ക് !!! നിന്മിഴികളിലെക്കുള്ള എന്‍ യാത്ര അങ്ങിനെയായിരുന്നോ ?.. ആ കറുത്ത ബോര്‍ഡില്‍ നിന്...

നാട്ടുവര്‍ത്തമാനം / ഗ്രാമ കാഴ്ചകള്‍

രാഷ്ട്രീയം.. വേദാന്തം... മതം

സിനിമാക്കാര്യങ്ങള്‍

ബ്ലോഗ്‌ സഹായികള്‍

പലവക... ലേഖനം... സാമൂഹികം...

കഥയുടെ വസന്തം

 • തൃശൂർ പൂരം.. എന്ന വർഗ്ഗീയോത്സവം ! - "പൂരം..ന്ന് പറഞ്ഞാ, ന്തൂട്ട് പോലെ,ന്നാ ഇപ്പൊ പറയാ.. ഒരു ജാതി ഇതന്ന്യാ. ഏതന്നെ ? മറ്റേ.. തന്നെ." ഇതാണ് പൂരം. പൂരത്തിന്റെ വിശേഷം നാട്ടുകാർക്ക് റൗണ്ടില് പന്തലിന...
 • പൊൻപുലരിയിലെ അശ്രുബിന്ധു - ഉദിച്ചുയരുന്ന സൂര്യനു മുന്നിൽ ഇമവെട്ടാത്ത മിഴികൾ പതിയെ ചലിക്കുമ്പോൾ നാം കാണുന്ന കാഴ്ച്ചകൾ എത്ര സുന്ദരം. ഓരോ ദിനവും നമുക്ക്‌ മാത്രം സന്തോഷം പകരാൻ മനുഷ്യമനസ്...
 • അച്ചുവേട്ടന്റെ ബോബ് ഭീഷണി - ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദെൽഹിക്ക്‌ പോകുന്ന തീവണ്ടിയിൽ ബോംബ്‌ ഭീഷണി ഉയരുന്നത്. യാത്രക്കാരില്‍ ചിലരെ വധവുമായി ബന്ധപ്പെട്ട് പൊലീസ്...
 • നിറം സിനിമയിലെ പെണ്ണ്‍ - “പൊന്നേ..” “പൊന്നിന്‍ പൊടിയെ..” “തങ്കക്കുട്ടീ..” നെറ്റിയിലലക്ഷ്യമായി കറുത്ത വലിയ കുത്ത്; കവിളിലും. അച്ഛമ്മേടെ നെറം. നൂറ്റമ്പത് പവന്‍റെ സ്ത്രീധനത്തിളക്കത്താല്...
 • കഴുതയെ ചുമന്ന വ്യാപാരി - പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വളരെ നാളായി നമ്മൾ കണ്ടിട്ട് അല്ലേ….. ചില തിരക്കുകളൊക്കെ ആയിപ്പോയി…. നമുക്ക് വീണ്ടും കഥകൾ പറഞ്ഞു തുടങ്ങാം അല്ലേ…. ഇത്തവ...
 • യു പി ജയരാജിന് - *നിലം പതിയ്ക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സു പോലെ, പുതുതായി മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ...
 • പ്രവാസം തരുന്ന പാഠം - എല്ലാപ്രവാസികളെയും പോലെ , കട ബാധ്യത യുടെ വലിപ്പം അനുസരിച്ച് ഒരു നിശ്ചിതകാലം മാത്രം , അല്ലെങ്കില്‍ഒരു വട്ടം കൊണ്ട് മതിയാ ക്കി പോകാനായിട്ടാണ് ഞാനും ഗള്...
 • മാവേലീടെ വൈഫ് ആരണ്ണാ? - "കാക്ക ചരിഞ്ഞും പറക്കും, മലർന്നും പറക്കും. അത് കാക്കേടെ ഇഷ്ടം എന്നു പണ്ട് കുതിരവട്ടം പപ്പു ഒരു സിനിമയിൽ പറഞ്ഞപോലെ മലബാർ എക്സ്പ്രസ് ഏഴു മണിക്കും വരും, ഏഴരയ്...
 • ആന - ആന ( കഥ ) നെറ്റിപ്പട്ടം കെട്ടിയെഴുന്നെള്ളിച്ച ഗജവീരന്റെ സൗന്ദര്യം ആസ്വദിയ്ക്കാനാളേറേ.... ലക്ഷണമൊത്ത ആനയെപ്പറ്റി സംവാദങ്ങള്‍... ആന തല ചവി...
 • തകര്ന്നടിഞ്ഞ കടല്‍പ്പാലങ്ങള്‍.. - ജോലിയുടെ ഭാഗമായി അഞ്ചുദിവസത്തെ സന്ദര്ശനത്തിനാണ് നജീബ് ഒമാനിലെത്തിയത്.പരിഷ്കാരങ്ങള് ഏറെ കടന്നു ചെല്ലാത്ത ഒമാനിലെ ചെറിയൊരു മുനിസിപ്പാലിറ്റി.കുന്നുകള്ക...
 • ഡല്‍ഹി - ജയിലറയ്ക്കുള്ളിലിരുന്നു ഓടുന്ന ബസ്സിലെ പെണ്‍കുട്ടിയെ ഓര്‍ത്ത് അവന്‍ മുഷ്ടി മൈഥുനം ചെയ്തു. കുതിച്ചു ചാടിയ ശുക്ലത്തിലത്രയും പുഴുക്കള്‍ നുരിച്ചു. ജയിലറവാത...
 • വെള്ളത്തിന്‌ തെളിയാതിരിക്കാനാവില്ല... - അണുധൂളി പ്രസാരത്തി- ന്നവിശുദ്‌ധ ദിനങ്ങളില്‍ മുങ്ങിക്കിടന്നു നീ പൂര്‍വ്വ പുണ്യത്തിന്‍റെ കയങ്ങളില്‍ (ആറ്റൂര്‍ രവിവര്‍മ്മ) " 'ആതി' അങ്ങനെ ഒരു കയമാണ്. പ്രാച...
 • സ്വപ്നം - ജോലിസ്ഥലത്ത് അത്രക്കൊന്നും തിരക്കില്ലായിരുന്ന ഒരു ദിവസമായിരുന്നു അപ്രതീക്ഷിതമായി അമ്മയുടെ ഫോണ്‍ വന്നത് . ടീച്ചര്‍ വെന്റിലെട്ടരില്‍ ആണ് പ്രതീക്ഷ വേണ്ട എന...

ആരോഗ്യം / വിദ്യാഭ്യാസം / സാമ്പത്തികം