Sunday, February 19, 2012

നല്ല ബ്ലോഗുകള്‍ ഒത്തൊരുമിച്ചു ഒരു കുടകീഴില്‍

ബ്ലോഗ്‌ എഴുത്തുകാരില്‍ നല്ലൊരു ശതമാനവും മറ്റു ബ്ലോഗര്‍മ്മാരുടെ ബ്ലോഗുകളെ കുറിച്ചും നല്ല രചനകളെ കുറിച്ചും അധികമൊന്നും അറിയാത്തവര്‍ തന്നെയാണ്. ഞാന്‍ എഴുതുന്നു. അതുമതി അതുമാത്രം എല്ലാവരും വാശി പിടിക്കുന്നവര്‍ ആണ്. എന്നാല്‍ എന്റെ ബ്ലോഗു വായിക്കപ്പെടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ അതുപോലെ ബ്ലോഗ്‌ എഴുതുന്ന മറ്റുള്ളവരും അതാഗ്രഹിക്കുന്നു. അതിനാല്‍ തന്നെ നല്ല ബ്ലോഗ്‌ രചനകളും, അതെഴുതുന്നവരെയും മനപൂര്‍വം കാനാതിര്‍ക്കുന്നവരും കുറവല്ല. അതിനൊരു പരിഹാരമാണ് ഈ ബ്ലോഗ്‌.. 

നല്ല ബ്ലോഗുകള്‍ ഒത്തൊരുമിച്ചു ഒരു കുടകീഴില്‍ അതാണ്‌ മൈ ബ്ലോഗ്‌ മൈ ലിസ്റ്റ് എന്ന ബ്ലോഗ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ തന്നെ ബ്ലോഗര്‍മ്മാരില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അപ് ഡേറ്റ് ചെയ്യപ്പെടുന്ന വിധം (പുതിയ രചനകള്‍ ) വരുന്ന മുറയ്ക്ക് ഒന്നാമതായി വരുന്ന രീതിയിലാണ് തരം തിരിച്ചു ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ അഭിപ്രായങ്ങളും സ്വീകരിക്കപ്ടുന്നതും, ഒപ്പം നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തുക കൂടി ചെയ്യുക.

നിങ്ങളുടെ ബ്ലോഗുകള്‍ക്കൊപ്പം മറ്റു ബ്ലോഗുകളും വായിക്കപ്പെടട്ടെ. ഒപ്പം നിങ്ങളുടെ ബ്ലോഗുകളും നാലാള്‍ വായിക്കട്ടെ.. ലോകം അറിയട്ടെ . നിങ്ങളുടെ ബ്ലോഗും ആഡ് ചെയൂ ഈ ബ്ലോഗ്‌ ഷെയര്‍ ചെയൂ.

ബ്ലോഗിലെ പുപ്പുലികള്‍ കരിമ്പുലികള്‍

ഓണ്‍ലൈന്‍ മാഗസിനുകള്‍

ചുമ്മാ പടം പിടിക്കുന്നവര്‍

യാത്രാ വിവരണ ബ്ലോഗുകള്‍

ബ്ലോഗ്‌ ലോകത്തെ പുലികള്‍

കവിതാജാലകം

  • അറുപത് പടികൾ കടന്ന്... - അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌. എന്റെ അപാർട്ട്മെന്റിലേക്കുള്ളത്. മനഃപൂർവ്വം എണ്ണിയതാണ്‌. എണ്ണിപോയതാണ്‌. ഇതുവരേയും എണ്ണിയിരുന്നില്ല്ല. എണ്ണാൻ തോന്നിയി...
  • മുറിഞ്ഞ കഷണങ്ങൾ - ഉള്ളിലേക്കൊന്നും ആരും എത്തി നോക്കില്ല ചായം തേച്ചു മറക്കുന്നു തൊലിപ്പുറത്തെ പോറലുകൾ എങ്കിലും *തമ്മിൽ കലമ്പി കിലു...
  • - നിയോഗം തിരക്കുകള്‍ക്കിടയിലും മറന്നുപോവതിരിക്കാന്‍ കടപ്പെട്ടുപോയ ഒരു ഹൃദയം ഞാനിവിടെ വയ്ക്കാം...... മുറിഞ്ഞുപോയ വാക്കുകളിലും നീണ്ട മൌനങ്ങളിലും പിട...
  • ദേശത്തിന്റെ മൂന്നു തലകളുള്ള മരണം - മരണം മൂന്നു തലകളാൽ ദേശത്തെ നോക്കുന്നു. ഒരു തലയിലെ കണ്ണുകൾ രൗദ്രം രൂക്ഷം ഭീകര ഭയാനകം ബാൽക്കണിയിൽ പാട്ട കൊട്ടിയ എന്റെ നേരെ ബാൽക്കണിക്കും, അതുക്കും മേൽ കരേറിയ...
  • കടലിലേക്കൊരു തിര - കടല് കാണുകയാണ് ശാന്തമെന്ന് ഭാവിച്ച് ഉഗ്രത്തിരമാലകളെ ഗര്‍ഭം ചുമക്കുന്നൊരു കരിങ്കടല്‍ കുട്ടികള്‍ കരയിലിരുന്ന് കള്ളിയെന്നു കളിയെഴുതുമ്പോള്‍ കണ്ണീരുകൊണ്ട്...
  • അവനോടു മാത്രം - അവന്‍ സ്വയമൊരു കുന്നായി മാറിയ നാള്‍ അവളോട്‌ പറഞ്ഞു , നീയൊരു മരമാവുക വേരുകളാല്‍ എന്‍റെ ഹൃദയം കുടിച്ചു തീര്‍ക്കുക നാളുകള്‍ കഴിയവേ ചിറകുകള്‍ മുളച്ച് മ...
  • മൂന്നാമത്തെ ഹാഫ് മാരത്തൺ 07 മെയ്, 2017 - മെയ് ആറ് ശനിയാഴ്ച ഉച്ചയായപ്പോഴേയ്ക്കും ഒരു തലവേദന. സാധാരണ മൈഗ്രൈൻ വരുന്നതിന്റെ ചെറിയ ലക്ഷണമാണ്. ഉടനെ തന്നെ ഒരു ഗുളിക കഴിച്ചു. ബിബ് വാങ്ങാൻ പോയി. കൂടെ ടീഷർട...
  • പൊങ്കാല - നേരത്തെ തന്നെ ആളുകൾ പൊങ്കാലയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ വഴിയോരങ്ങളിൽ തലചായ്ച്ചിരുന്നവരെ മുഴുവൻ പൊലീസ് വിരട്ടിയോടിക്കുകയാണ്. ഓടയിലേക്കുള...
  • വല്ല്യുപ്പ - *വ*ല്ലിമ്മാരത്തെ തൊടിയില്‍ വെയിലത്ത് കളിച്ചുനടന്നിരുന്ന വേനലവധിക്കാലത്താണ് വല്ല്യൂപ്പയെ അടുത്തറിഞ്ഞിരുന്നത്.. വല്ല്യുപ്പയെന്നാല്‍ കോലായിലെ ഒടി...
  • അച്ചടി - ഒരു പാട് എഴുതുന്ന എഴുതിയതൊക്കെ അയച്ച് കൊടുക്കുന്ന അയച്ച് കൊടുക്കുന്നതെല്ലാം തിരിച്ച് വരുന്ന, വാശിയോടെ വീണ്ടും വീണ്ടും എഴുതുന്ന കൂട്ടുക്കാരാ, ഇന്നലെ സ...
  • രണ്ട് കടത്ത് തോണികള്‍ മന്ത്രിക്കുന്നത്. - ശരിയാണ്. നമ്മെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. ചില ഊഷ്മള ഹൃദയ വിചാരങ്ങള്‍. കുത്തൊഴുക്കിലും കരക്കടുക്കാന്‍ വേദനകള്‍ പങ്കായമാകുമെന്ന് നമ്മോട് പറഞ്ഞ നക്ഷത്രവും...
  • - വഴികള്‍ - - ചിലതിങ്ങനെയാണ്, ഇരുളടഞ്ഞ രാത്രിയില്‍ നിന്ന് പ്രകാശ പൂരിതമായ പകലിലേക്ക് !!! നിന്മിഴികളിലെക്കുള്ള എന്‍ യാത്ര അങ്ങിനെയായിരുന്നോ ?.. ആ കറുത്ത ബോര്‍ഡില്‍ നിന്...
  • ഞാന്‍ മോഷ്ടിച്ചിട്ടില്ല - കണ്ണി തിങ്ങിയ വലകളില്‍ കാലിട്ടടിക്കുമ്പോഴും, കല്ല്‌ പോലെ വന്നു വീഴുന്ന വാക്കുകള്‍ കയ്യ് കൊണ്ട് തട്ടി മാറ്റുകയാണ് ഞാന്‍ മരണത്തിന്നും ഭ്രാന്തിനും ഇടയില്‍ വലി...
  • കോങ്ക്രസും ക്രിക്കറ്റും - കോങ്ക്രസും ക്രിക്കറ്റും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. രണ്ടും മാന്യന്മാരുടെ കൂട്ടായ്മകളായിരുന്നു. രണ്ടിലും ഇന്ന് മുഴുവന്‍ അഹങ്കാരികളും സ്വപക്ഷപ്രീണകരും അ...

നാട്ടുവര്‍ത്തമാനം / ഗ്രാമ കാഴ്ചകള്‍

രാഷ്ട്രീയം.. വേദാന്തം... മതം

സിനിമാക്കാര്യങ്ങള്‍

ബ്ലോഗ്‌ സഹായികള്‍

പലവക... ലേഖനം... സാമൂഹികം...

കഥയുടെ വസന്തം

ആരോഗ്യം / വിദ്യാഭ്യാസം / സാമ്പത്തികം